രക്തത്തിൽ കയ്യൊപ്പ് ചാർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികൾ.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു : “രക്തത്തിൽ കയ്യൊപ്പ് ചാർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികൾ” എൻആർസി, സിഎഎ എന്നിവയ്ക്കെതിരെയും, ജെഎൻയു വിദ്യാർത്ഥികളെ മർദ്ദിച്ചതിൽ പ്രതിഷേധിച്ചും we are one ( നമ്മൾ ഒന്നാണ്) എന്ന പേരിൽ എൻ.എസ്.യു.ഐ. കർണാടക സ്റ്റേറ്റ് കമ്മിറ്റി ഫ്രീഡം പാർക്കിൽ നടത്തിയ റാലിയിൽ 500 മീറ്റർ ത്രിവർണ പതാകയും ആയി ആയിരക്കണക്കിന് വിദ്യാർത്ഥികൾ അണിനിരന്നു.

വായിക്കുക:  കൊടുംക്രൂരത: ഒമ്പതുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം കനാലിൽ തള്ളി

പരിപാടിയിൽ എൻ.എസ്.യു.ഐ പ്രവർത്തകർ രക്തം കൊണ്ട് കയ്യൊപ്പ് ചാർത്തി പ്രതിഷേധിച്ചു.

പരിപാടി എൻ എസ് യു ഐ സംസ്ഥാന പ്രസിഡൻറ് മഞ്ജുനാഥ് എച്ച് എസ് കെപിസിസി ജനറൽ സെക്രട്ടറി സയ്യിദ് ഹുസൈൻ, കെപിസിസി സെക്രട്ടറി രവികുമാർ എൻ.എസ്.യു.ഐ. ദേശീയ നിർവാഹക സമിതി അംഗം ശരത് ശിവരാമൻ സംസ്ഥാന വൈസ് പ്രസിഡൻറ് ജയന്ദേർ സംസ്ഥാന ജനറൽ സെക്രട്ടറി പ്രകാത് തുടങ്ങിയവർ നേതൃത്വം നൽകി.

Loading...

Related posts