പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചു കൊണ്ടുള്ള റാലി ദാസറഹളളിയിൽ നടന്നു.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു : കേന്ദ്ര സർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചുകൊണ്ട് ബി.ജെ.പി പ്രവർത്തകർ ഇന്നലെ നടത്തിയ റാലിയിൽ ആയിരത്തോളം അംഗങ്ങൾ പങ്കെടുത്തു.

ഞായറാഴ്ച വൈകുന്നേരം 4:30 യോടെ ദാസറഹള്ളി സെലക്ഷൻ കോർണറിൽ നിന്ന് ആരംഭിച്ച റാലിക്ക് ശേഷം നടന്ന പൊതുയോഗത്തിൽ മുൻ എംഎൽഎ മുനിരാജു, ബെംഗളൂരു നഗര ജില്ലാ ബി.ജെ.പി.പ്രസിഡന്റ് മാളവിക അവിനാഷ് എന്നിവർ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

Loading...
വായിക്കുക:  പെട്രോൾ പാക്കറ്റ് എറിഞ്ഞ് യുവതിയുടെ ആഭരണങ്ങൾ കൊള്ളയടിച്ചു!!

Related posts