നഗരത്തിൽ രുചി വൈവിധ്യമൊരുക്കാൻ അവരക്കായ് മേള 16 മുതൽ.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു : ബീൻസ്, പയർ തുടങ്ങിയവയുടെ രുചി വൈവിധ്യങ്ങൾ ഒരുക്കാൻ അവരക്കായി മേള വരുന്നു. ജനുവരി 16 മുതൽ 26 വരെ വി.വി.പുരത്ത് നടക്കും.

വിവിധ തരത്തിലുള്ള പയറു വർഗ്ഗങ്ങളും അവ കൊണ്ടുള്ള ഭക്ഷണവിഭവങ്ങളുമാണ് മേളയെ വേറിട്ടതാക്കുന്നത്.

വായിക്കുക:  ബി.എം.ടി.സി.യും മെട്രോയും സർവീസ് നടത്തുന്നു;നഗരജീവിതം സാധാരണ നിലയിൽ..

ഫ്ലാറ്റ് ബീൻസ് എന്ന് അറിയപ്പെടുന്ന അവരക്കായയുടെ വിളവെടുപ്പു കാലം കൂടിയാണ് ജനുവരി മാസം.

രാവിലെ 10 മുതൽ രാത്രി 9 വരെയാണ് മേള.

Loading...

Related posts