എങ്ങും പരിശോധനകൾ…നിരോധിച്ച പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ കണ്ടെത്തിയ എച്ച്.എസ്.ആർ.ലേഔട്ടിലെ ഹോട്ടലിന് പിഴയിട്ടത് ഒരു ലക്ഷം രൂപ!

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു : നിരോധിത പ്ലാസ്റ്റിക് ഉപയോഗിച്ചതിന് നഗരമാലിന്യങ്ങൾ വേർതിരിക്കാതെ അതിനും ഭക്ഷണശാലകൾ ക്കെതിരെ നടപടി ശക്തമാക്കി ബിബിഎംപി.

എച്ച് എസ് ആർ ലേഔട്ടിലെ ചായ്പോയിൻറിൽ നിന്നും നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്ത അധികൃതർ ഒരു ലക്ഷം രൂപ പിഴയും ചുമത്തി.

വായിക്കുക:  പെട്രോൾ പാക്കറ്റ് എറിഞ്ഞ് യുവതിയുടെ ആഭരണങ്ങൾ കൊള്ളയടിച്ചു!!

ബനശങ്കരിയിലെ പ്ലാസ്റ്റിക് ബാഗ് നിർമ്മാണ കമ്പനിയിലും ബിബിഎംപി മാർഷലുകളും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും ഇന്നലെ പരിശോധന നടത്തി.

വിവിധ കടകളിലേക്ക് വിതരണം ചെയ്യാൻ തയ്യാറാക്കിയ ഒരു ടൺ നിരോധിത പ്ലാസ്റ്റിക് ബാഗുകൾ പിടിച്ചെടുത്ത് ഉദ്യോഗസ്ഥർ കമ്പനിക്ക് രണ്ടു ലക്ഷം രൂപ പിഴയും ചുമത്തി.

Loading...

Related posts