ഒരു വർഷത്തിനുള്ളിൽ നിരക്ക് വർദ്ധനയുമായി ബെസ്കോം;പ്രതിഷേധവുമായി ജനങ്ങൾ.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു: വൈദ്യുതിനിരക്ക് 12.75 ശതമാനം വർധിപ്പിക്കാൻ ഉള്ള ബെസ് നീക്കത്തിൽ പ്രതിഷേധം ശക്തമായി.

5872 കോടി രൂപയുടെ അധിക വരുമാനം ലക്ഷ്യമിട്ടു കഴിഞ്ഞയാഴ്ചയാണ് നിരക്ക് വർധന ആവശ്യപ്പെട്ട് ബെസ്കോം  കർണാടക ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന് ശുപാർശ സമർപ്പിച്ചത്.

വായിക്കുക:  നഗരത്തിൽ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കർണാടക ആർ.ടി.സി.ബസ് അപകടത്തിൽ പെട്ടു.

എന്നാൽ വൈദ്യുതി നിരക്ക് അഞ്ച് ശതമാനം വർധിപ്പിച്ച് ഒരു വർഷം തികയുന്നതിനു മുൻപ് വീണ്ടും നിരക്ക് വർധന ജനങ്ങൾക്ക് അമിതഭാരം ആകുമെന്നാണ്  ബംഗളൂരു അപ്പാർട്ട് മെന്റ് ഫെഡറേഷനും , ബംഗളൂരു പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റിയും ആരോപിക്കുന്നത്.

Loading...

Related posts