മാപ്പ്.. മാപ്പ്… മൈസൂരു സർവകലാശാലയിൽ കാശ്മീർ സ്വതന്ത്രമാക്കാൻ ആവശ്യപ്പെട്ട വിദ്യാർത്ഥിനി മാപ്പപേക്ഷിച്ചു.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു : ജെഎൻയു സർവകലാശാലയിലെ അതിക്രമത്തിനെതിരെ മൈസൂർ സർവ്വകലാശാല വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധത്തിൽ കാശ്മീരിനെ സ്വതന്ത്രമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്ലക്കാർഡ് ഉയർത്തിയ സംഭവത്തിൽ മാപ്പപേക്ഷിച്ച് വിദ്യാർഥിനി.

മാസങ്ങളായി കാശ്മീരിൽ ഇൻറർനെറ്റ് ഏർപ്പെടുത്തിയതിനെയാണ് താൻ ഉദ്ദേശിച്ചതെന്നും എന്നാൽ ഇത് തെറ്റായി വ്യാഖ്യാനിക്കുകയും ആയിരുന്നു എന്നും

വായിക്കുക:  ആശുപത്രിയില്‍ സിദ്ധരാമയ്യയെ സന്ദര്‍ശിച്ച് യെദ്ദ്യൂരപ്പയും മന്ത്രിമാരും

വിദ്യാർഥിനിയായ ബി.നളിനി ന്യായീകരിച്ചു.

സംഭവത്തിൽ കേസെടുത്തതിനെ തുടർന്ന് കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം നേടിയ ശേഷം പ്രതികരിക്കുകയായിരുന്നു അവർ .

പോലീസ് അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും അവർ പറഞ്ഞു.

കഴിഞ്ഞ ദിവസം മൈസൂരു മാനസ ഗംഗോത്രിയിലെ ക്യാമ്പസിൽ എത്തിയ പോലീസ് പ്രകടനക്കാരെ ഉപയോഗിച്ച് പ്ലക്കാർഡുകൾ പിടിച്ചെടുത്തിട്ടുണ്ട്.

Loading...

Related posts