50 രാജ്യങ്ങളിൽ നിന്നും 11 സ്ക്രീനുകളിലായി 200 സിനിമകൾ ! ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേള ഫെബ്രുവരി 26 മുതൽ മാർച്ച് 4 വരെ.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു : ബെംഗളൂരു രാജ്യാന്തര ചലച്ചിത്ര മേള ഫെബ്രുവരി 26 മുതൽ മാർച്ച് 4 വരെ രാജാജി നഗറിലെ ഓറിയോൺ മാളിൽ നടക്കും. പി.വി.ആറിലെ 11 സ്ക്രീനുകളിലായാണ് മേള നടക്കുക.

ഏഷ്യൻ, ഇന്ത്യൻ, കന്നഡ മൽസര വിഭാഗങ്ങൾക്കൊപ്പം കൺട്രി ഫോക്കസ്, ലോക സിനിമ, ഗ്രാന്റ് ക്ലാസിക് ,ബയോ പിക്ചർ വിഭാഗങ്ങളിലായി 50 രാജ്യങ്ങളിൽ നിന്നുള്ള 200 സിനിമകളാണ് മേളയിൽ പ്രദർശിപ്പിക്കുക യെന്ന് കർണാടക ചലനചിത്ര അക്കാദമി ചെയർമാർ സുനിൽ പുരാനിക് അറിയിച്ചു.

ഡെലിഗേറ്റ് പാസ് റെജിസ്ട്രേഷൻ ഫെബ്രുവരി ആദ്യം ആരംഭിക്കും.800 രൂപയാണ് നിരക്ക് വിദ്യാർത്ഥികൾക്ക് 400 രൂപയും.

വെബ് സൈറ്റ് https://biffes.in

Loading...
വായിക്കുക:  പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ പോയ മുഖ്യമന്ത്രിയുടെ എസ്കോർട്ട് കാർ അപകടത്തിൽ പെട്ടു;ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു.

Related posts