മുൻ മന്ത്രി തോമസ് ചാണ്ടി അന്തരിച്ചു.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

കുട്ടനാട് എം എൽ എ യും മുൻ മന്ത്രിയുമായ തോമസ് ചാണ്ടി (72) അന്തരിച്ചു.

അർബുദം ബാധിച്ച് ചികിൽസയിലായിരുന്നു.കൊച്ചിയിലെ വസതിയിൽ തന്നെയായിരുന്നു അന്ത്യം.

വായിക്കുക:  നമ്മ മെട്രോയിൽ 90% ട്രെയിനുകളും 6 കോച്ചുകളായി;പുതിയ 2 റൂട്ടുകൾ ഈ വർഷം ഓടിത്തുടങ്ങും.

പിണറായി സർക്കാറിൽ മന്ത്രിയായിരുന്നു.

Loading...

Related posts