ഗണേഷ് നായകനായി അഭിനയിക്കുന്ന സിനിമക്ക് എതിരെ പ്രതിഷേധവുമായി നാട്ടുകാർ.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു : കുദ്രേമുഖ് വന്യ ജീവി സങ്കേതത്തിൽ സിനിമാ ചിത്രീകരണത്തിന് അനുമതി നൽകിയതിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം.

കന്നഡ സിനിമയായ ഗാളിപ്പട്ട – 2 ന്റെ ചിത്രീകരണമാണ് കഴിഞ്ഞദിവസം  വനത്തിൽ ആരംഭിച്ചത്.

വായിക്കുക:  പിഴത്തുക ഉയർത്തിയത് ഫലം കണ്ടുവോ? നഗരത്തിൽ ഗതാഗത നിയമലംഘനത്തെ തുടർന്നുള്ള കേസുകളുടെ എണ്ണം കുത്തനെ കുറഞ്ഞു.

വനംവകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററുടെ അനുമതിയോടെയാണ് ചിത്രീകരണം നടത്തുന്നത് എന്നാണ് നിർമ്മാതാവിന്റെ വാദം.

എന്നാൽ വനത്തിനുള്ളിലേക്ക് വലിയ വാഹനങ്ങൾ വരെ കടത്തിവിടുന്നതായി പ്രദേശവാസികൾ ആരോപിക്കുന്നു.

Loading...

Related posts