തുർക്കിയിൽ നിന്നും ഈജിപ്തിൽ നിന്നും സവാള ഇറക്കുമതി ചെയ്ത് നഗരത്തിലെ വ്യാപാരികൾ.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു : വിലക്കയറ്റത്തെ തുടർന്ന് തുർക്കി ഈജിപ്ത് എന്നിവിടങ്ങളിൽ നിന്ന് വലിയ ഉള്ളി മംഗളൂരു തുറമുഖം വഴി ഇറക്കുമതി ചെയ്ത കർണാടകയിലെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നു.

കിലോക്ക് 100 മുതൽ 120 രൂപവരെയാണ് വില 50 ടൺ വലിയ ഉള്ളിയാണ് കപ്പൽമാർഗം കഴിഞ്ഞദിവസങ്ങളിൽ എത്തിയത്.

വായിക്കുക:  നമ്മ മെട്രോയിൽ സ്മാർട്ട് കാർഡ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധക്ക്... നിരക്കിളവിൽ മാറ്റം വരുന്നു.

ക്ഷാമം രൂക്ഷമായതോടെ ആണിത് .

മുംബൈയിലെ ഏജൻസി വഴിയാണ് ഉള്ളി എത്തിയത് ഉത്തരേന്ത്യയിൽ നിന്ന് എത്തുന്ന ഉള്ളിയെക്കാൾ വലുപ്പം കൂടുതൽ ഉള്ള തുർക്കി സവാളക്ക് 12,000 രൂപ വരെയാണ് വില.

ക്ഷാമം തുടരുകയാണെങ്കിൽ കൂടുതൽ സവാള എത്തിക്കുമെന്ന് മൊത്ത വ്യാപാരികൾ പറഞ്ഞു.

Loading...

Related posts