വീണ്ടും കല്ലട! ഡ്രൈവർ മദ്യപിച്ച് വാഹനമോടിച്ചു;നഗരത്തിലേക്ക് വരികയായിരുന്ന ബസ് അപകടത്തിൽ പെട്ടു.

Loading...

ബെംഗളൂരു : ഡ്രൈവർ മദ്യപിച്ച് വാഹനമോടിച്ചതിനെ തുടർന്ന് കല്ലട ബസ് അപകടത്തിൽപ്പെട്ടു. തിരുവനന്തപുരത്തുനിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്ന ബസ് കഴക്കൂട്ടത്തുവെച്ച് ഒരു കാറിനെ ഇടിയ്ക്കുകയായിരുന്നു.

സംഭവത്തെ തുടർന്ന് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.

അപകടത്തെ തുടർന്ന് സംഭവ സ്ഥലത്തെത്തിയ പോലീസ് നടത്തിയ പരിശോധനയിലാണ് ഡ്രൈവറെ മദ്യപിച്ച നിലയിൽ കണ്ടെത്തിയത്.

Loading...
വായിക്കുക:  നാടകകലക്ക് സമഗ്ര സംഭാവനകൾ നൽകിയ പ്രതിഭകളെ അനുമോദിച്ച് സർഗ്ഗധാര.

Related posts