5000 ദോശകൾ 10000 ഇഡലികൾ, നമ്മ വിമാനത്താവളത്തിൽ ഒരു ദിവസം കഴിച്ച് തീർക്കുന്ന ഭക്ഷണത്തിന്റെ കണക്കാണിത്.

Loading...

ബെംഗളൂരു : ബെംഗളൂരു വിമാനത്താവളത്തിലെ ഡിപ്പാർച്ചർ വിഭാഗത്തിൽ മാത്രം ഒരു ദിവസം ചെലവാകുന്നത് 5000 ദോശകളും 10000 ഇഡലികളും.

3 സൗത്ത് ഇന്ത്യൻ റസ് റ്റോറൻറുകൾ ആണ് ഇവിടെ ഉള്ളത്. യാത്രക്കാർ ഒരു മാസം 10000 കിലോ മൈസൂർ പാക്ക് ആണ് യാത്രക്കാർ വാങ്ങി കൊണ്ട് പോകുന്നത്.

വായിക്കുക:  കന്നഡയിൽ സംസാരിച്ചില്ല,അന്യ നാട്ടുകാരനായ ഡോക്ടർക്ക് മർദ്ദനം;സമരം പ്രഖ്യാപിച്ച് ജൂനിയർ ഡോക്ടർമാർ.

വർഷത്തിൽ 3.3 കോടി യാത്രക്കാർ ആണ് ബെംഗളൂരു കെംപ ഗൗഡ  വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്നത്. 2020ൽ പുതിയ റൺവേ കൂടി പ്രവർത്തനക്ഷമമാകുമ്പോൾ ഇനിയൊരു 2.5 യാത്രക്കാർ കൂടി വർദ്ധിക്കും എന്നാണ് പ്രതീക്ഷ.

Loading...

Related posts