Loading...
ബെംഗളൂരു : കൂടുതൽ രാജ്യാന്തര ആഭ്യന്തര വിമാന സർവീസുകൾക്ക് വേണ്ടിയുള്ള ബംഗളൂരു കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെ രണ്ടാം ടെർമിനൽ ഡിസംബർ അഞ്ചിന് തുറക്കും .
ദക്ഷിണേന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തിലെ രണ്ടാം റൺവേ ആണിത്.
അതേസമയം ഈ റൺവേയിൽ നിന്നുള്ള വിമാന സർവീസുകളുടെ സമയക്രമത്തിൽ തീരുമാനമായിട്ടില്ല .
പൂർണതോതിൽ പ്രവർത്തനസജ്ജമാകുന്നതോടെ രണ്ടാം റൺവേയിൽ നിന്ന് രാജ്യാന്തര സർവീസുകളും ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
Loading...