കേരളത്തിലേക്കു 10 സ്പെഷൽ സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർ.ടി.സി.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു: ക്രിസ്മസ് അവധിയോടാനുബന്ധിച്ച് റിസർവേഷൻ തുടങ്ങിയ ദിവസം തന്നെ ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് 10 സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർ.ടി.സി.

കോട്ടയം(2), എറണാകുളം(3), തൃശൂർ(2), പാലക്കാട്(2), കോഴിക്കോട്(1) എന്നിവിടങ്ങളിലേക്കാണ് ആദ്യദിനം സ്പെഷൽ സർവീസുകൾ പ്രഖ്യാപിച്ചത്.

വായിക്കുക:  ആയിരക്കണക്കിന് സി.സി.ടി.വി ക്യാമറകൾ;25 ഡ്രോൺ ക്യാമറകൾ,20 വാച്ച് ടവറുകൾ,.. സമാധാനപൂർണമായ ഒരു പുതുവർഷത്തെ വരവേൽക്കാൻ ഉദ്യാന നഗരം ഒരുങ്ങി...

തിരക്കനുസരിച്ചു കേരളത്തിലേക്കു കൂടുതൽ സ്പെഷൽ സർവീസുകൾ ഉണ്ടാകുമെന്നു കർണാടക ആർടിസി ഉറപ്പു നൽകി.

Loading...

Related posts