ഒരു ഇടവേളക്ക് ശേഷം വീണ്ടും മലയാളികളുടെ സ്ഥാപനക്കൾക്കെതിരെ ആക്രമണം;കാവൽബൈരസാന്ദ്രയിൽ ബേക്കറി തല്ലിത്തകർത്തു.

Loading...

ബെംഗളൂരു: മലയാളിയുടെ ബേക്കറി സ്റ്റാൾ അടിച്ചുതർത്തു.
തലശ്ശേരി സ്വദേശി ശക്കീൽ എന്നയാളുടെ കാവൽബയിസന്ദ്രയിലുളള ഹിബ ബേക്കറിയാണ് മുൻവൈരാഗ്യത്തിന്റെ പേരിൽ ഒരു സംഘം തല്ലി തകർത്തത് .

എ.ഐ.കെ.എം.സി.സി. ബെംഗളൂരു താനീറോഡ് ഏരിയാ പ്രവർത്തകരുടെയും പ്രദേശത്തെ മുസ്ലിം ലീഗ് പ്രവർത്തകരുടെയും സഹായത്തോടെ ശക്കീൽ ഡി ജെ ഹളളി പോലീസിൽ പരാതി നൽകി
പോലിസ് വിഷയം അന്ന്വേഷിച്ച് വരുന്നു.

വായിക്കുക:  ഡി.കെ. ശിവകുമാറും മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയും തമ്മിലുള്ള അസ്വാരസ്യത്തിൽ കോൺഗ്രസിൽ ആശങ്ക

എന്തിന്റെ പേരിലായാലും ആരുടേതായാലും അന്നംകണ്ടെത്തുന്ന സ്ഥാപനങ്ങൾ അന്ന്യായമായി തകർത്ത സംഭവത്തിൽ എ ഐ കെ എം സി സി ബെംഗളൂരു ശക്തമായി പ്രതിഷേധിച്ചു.

Loading...

Related posts