നഗരത്തിലെ മലയാളി സംരംഭകരായ ഹരിമേനോനും ബൈജു രവീന്ദ്രനും പുരസ്കാരം

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു: നഗരത്തിലെ മലയാളി സംരംഭകരായ ഹരിമേനോനും ബൈജു രവീന്ദ്രനും ബെംഗളൂരു ഇംപാക്ട് പുരസ്കാരം. ടെക് ഉച്ചകോടിയോടനുബന്ധിച്ച് ആദ്യമായാണ് ഇത്തരമൊരു പുരസ്കാരം നൽകുന്നത്.

നഗരത്തിലെ ഒമ്പത് സംരംഭകർക്കാണ് പുരസ്കാരം ലഭിച്ചത്. ബിഗ് ബാസ്കറ്റ് സ്ഥാപകൻ ഹരിമേനോൻ, ബൈജൂസ് ആപ്പ് സ്ഥാപകൻ ബൈജു രവീന്ദ്രൻ, ഒല കാബ് സ്ഥാപകൻ ഭവീഷ് അഗർവാൾ, സച്ചിൻ ബെൻസാൽ ( ഫ്‌ലിപ്പ് കാർട്ട് ), നന്ദൻ റെഡ്ഡി ( സ്വിഗ്ഗി), രാജാറാം ( മ്യു സിഗ്മ), പ്രണയ് ചൂളേ (ക്വിക്കർ), സുജീത് കുമാർ ( ഉഡാൻ), നവീൻ തിവാരി ( ഇൻ മൊബി) എന്നിവർക്കാണ് പുരസ്കാരം.

Loading...
വായിക്കുക:  കർണാടക ആർ.ടി.സി. കേരളത്തിലേക്ക് അഞ്ച് പ്രത്യേക സർവീസുകൾ കൂടി പ്രഖ്യാപിച്ചു!!

Related posts