ഇൻഫോസിസിന് ‘കർണാടക ഐ.ടി. രത്‌ന’ അവാർഡ്

Loading...

ബെംഗളൂരു: ഇൻഫോസിസിന് ‘കർണാടക ഐ.ടി. രത്‌ന’ അവാർഡ്. 10,000 കോടിക്കുമുകളിൽ മൂല്യമുള്ള ഐ.ടി. സേവനങ്ങൾ നൽകിയത് പരിഗണിച്ചാണ് പുരസ്കാരം.

സംസ്ഥാനത്തെ ഐ.ടി. മേഖലയിൽ ഏറ്റവും കൂടുതൽ തൊഴിൽ അവസരങ്ങൾ ഒരുക്കിയതും ഇൻഫോസിസാണ്.

കർണാടകയിൽ പ്രവർത്തിക്കുന്ന 15 ഐ.ടി. കമ്പനികൾക്ക് ഐ.ടി. പ്രൈഡ്‌സ് ഓഫ് കർണാടക പുരസ്കാരവും ലഭിച്ചു. ഒറാക്കിൾ, ഓൾഡ്മാൻ സാഷെ, സാപ് ലാബ്, ഇന്റൽ ഉൾപ്പെടെയുള്ള കമ്പനികൾക്കാണ് ഈ പുരസ്കാരം ലഭിച്ചത്.

Loading...
വായിക്കുക:  റാസാ-ബീഗം നൽകിയ ഗസൽ വിരുന്നിന്റെ ഓർമകളിൽ നഗരത്തിലെ സംഗീതാസ്വാദകർ; കേരള സമാജം സംഘടിപ്പിച്ച പരിപാടി ആസ്വാദകർക്കിടയിൽ വേറിട്ട അനുഭവമായിമാറി.

Related posts