സ്ത്രീയോട് അപമര്യാദയായി പെരുമാറിയ വിദേശിയെ നാട്ടുകാർ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു : ബാഗൽകോട്ട് ബദാമിൽ മദ്യപിച്ച് സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിന് ഓസ്ട്രേലിയൻ പൗരൻ വില്യം ജെയിംസ് (35) നെ നാട്ടുകാർ തല്ലിച്ചതച്ചു.

തിങ്കളാഴ്ച രാത്രി ആണ് സംഭവം വൈദ്യുതി തൂണിൽ കെട്ടിയിട്ടാണ് വില്യംസിനെ മർദ്ദിച്ചതെന്ന് പോലീസ് പറഞ്ഞു.

വായിക്കുക:  വിദ്യാഭ്യാസേതര സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തലും ഇനി നോർക്ക വഴി.

മെൽബൺ സ്വദേശിയായ ഇയാളെ പിന്നീട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Loading...

Related posts