വ്യാജ നിയമന ഉത്തരവുമായി ഉദ്യോഗാർത്ഥികൾ വരുന്നത് പതിവായി;പരാതി നൽകി ഇൻഫോസിസ്.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു : വ്യാജ തൊഴിൽ വാഗ്ദാനം നൽകി നിയമന തട്ടിപ്പ് നടത്തുന്ന റാക്കറ്റുകളെക്കുറിച്ച് ഇലക്ട്രോണിക് സിറ്റി പോലീസിൽ ഇൻഫോസിസിനെ പരാതി.

വ്യാജമായി ചമച്ച നിയമന ഉത്തരവുമായി യുവാക്കൾ ഇൻഫോസിസ് ഓഫീസുകളിലെ വ്യാപകമായി എത്തുന്നതിനെ തുടർന്ന് ഇത് .

വായിക്കുക:  "ഞങ്ങളാണ് 80 ശതമാനവും, നിങ്ങള്‍ വെറും 17 ശതമാനമേയുള്ളു" മുസ്ലിങ്ങൾക്ക് മുന്നറിയിപ്പുമായി ബെല്ലാരിയിലെ ബിജെപി എംഎല്‍എയുടെ പ്രകോപന പ്രസംഗം!!

ഇല്ലാത്ത തസ്തികകളാണ് നിയമന കത്തുകളിൽ പരാമർശിച്ചിരിക്കുന്നത്.

ഇൻഫോസിസ് എച്ച് ആർ മാനേജർ എന്ന വ്യാജേന സുമേഷ് എന്നയാളാണ് തൊഴിൽ തട്ടിപ്പിന് പിന്നിൽ എന്നും 14 ന് നൽകിയ പരാതിയിലുണ്ട്.

ഇത്തരത്തിൽ ഏജൻറ്മാർ മുഖേനയല്ല കമ്പനി ജോലി നൽകുന്നതെന്ന് ഇൻഫോസിസ് അറിയിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Loading...

Related posts