ബാംഗ്ലൂർ മലയാളി മേറ്റ്സിന്റെ സെവൻസ് ഫുട്ബോൾ മത്സരം17 ന്

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു : ലോർഡ്‌സ് ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡിന്റെ ആഭിമുഖ്യത്തിൽ ബാംഗ്ലൂർ മലയാളീ മേറ്റ്സ് നടത്തുന്ന ഫുട്ബോൾ ടൂർണമെന്റ് നവംബർ 17 നു സർജാപുര റോഡിൽ ഉള്ള സിംബ സ്പോർട്സിൽ വച്ചു നടക്കും.

കാലത്ത് 7 മണി മുതൽ തുടങ്ങുന്ന മത്സരത്തിൽ എഫ്‌സി മലബാർ, മൈറ്റി ഈഗ്ൾസ്, ബിഎംസ്‌സി, റോയൽ സ്‌ട്രൈക്കേഴ്‌സ്, സ്പാർട്ടൻ ബാംഗ്ലൂർ, ജെഡിഫ്‌സി ഡോൺസ് എഫ്‌സി ബാംഗ്ലൂർ, ഓക്സ്ഫോർഡ് എഫ്‌സി, റോക്ക്സ് വേരിയർസ്, എഫ് ടോപ് എഫ്‌സി, മലബാർ എഫ്‌സി ബാംഗ്ലൂർ, ഹാവ്‌ക്സ് എഫ്‌സി, സ്‌പോർട് ഹുഡ്, വിവ സെവൻസ്, സ്പോർട്സ് ബേസ് എഫ്‌സി, ലൈവ്വ് ഹോംസ് തുടങ്ങിയ 16 ഫുട്ബോൾ ടീമുകൾ പങ്കെടുക്കും.

വായിക്കുക:  സംസ്ഥാനത്ത് പ്രതിഷേധം തുടരുന്നു, കലബുറഗിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു!!

വിജയികൾക്ക് ലോർഡ്‌സ് ഹെൽത്ത്‌ കെയർ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ & മാനേജിങ് ഡയറക്ടർ ശ്രീ. ലിയോ ദേവസ്യ സമ്മാനങ്ങൾ വിതരണം ചെയ്യും.

Loading...

Related posts