17 എം.എൽ.എമാരുടെ അയോഗ്യത ശരിവച്ച് സുപ്രീം കോടതി;തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിന് വിലക്കില്ല;ബി.ജെ.പിക്ക് ആശ്വാസം.

Loading...

ബെംഗളൂരു : 17 എം.എൽ.എമാരുടെ അയോഗ്യത ശരിവച്ച് സുപ്രീം കോടതി.

ഉപതെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിന് അയോഗ്യയരാക്കപ്പെട്ട എം എൽ എ മാർക്ക്വിലക്കില്ല.

സുപ്രീം കോടതി വിധിബി.ജെ.പിക്ക് ആശ്വാസമായി.

അയോഗ്യരായ 17 എം എൽ എ മാർ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ ആണ് വിധി.

വായിക്കുക:  വന്‍ നേട്ടത്തിലും ദു:ഖമായി ഹുന്‍സൂര്‍,ഹോസകൊട്ടെ;തികഞ്ഞ പരാജയത്തിലും പ്രതീക്ഷയായി ശിവാജി നഗര്‍;ഒന്നും പ്രതീക്ഷിക്കനില്ലാതെ ജെ.ഡി.എസ്.

 

Loading...

Related posts