സംസ്ഥാനത്ത് പുതിയ ഐഫോൺ ഫാക്ടറി വരുന്നു;പ്രധാനമന്ത്രി ഉത്ഘാടനം ചെയ്യും.

ബെംഗളൂരു : സംസ്ഥാനത്ത് ആപ്പിൾ ഐഫോണിന്റെ പുതിയ നിർമ്മാണ കേന്ദ്രം വരുന്നു. കോലാറിൽ സ്ഥാപിക്കുന്ന ഈ ഫാക്ടറിയുടെ ഉത്ഘാടനം പ്രധാനമന്ത്രി അടുത്ത മാസം നിർവ്വഹിക്കുമെന്ന് ജില്ലയിൽ നിന്നുള്ള എം പി മുനി സ്വാമി അറിയിച്ചു.

നരസാപുരയിലുള്ള ഫാക്ടറിയിൽ പ്രദേശവാസികൾക്ക് ജോലിയിൽ മുൻഗണന നൽകുമെന്ന് കമ്പനി ഉറപ്പ് നൽകിയതായി അദ്ദേഹം അറിയിച്ചു.

Slider
Slider
Loading...
വായിക്കുക:  വിമത എം.എൽ.എ.മാരുടെ വിഷയം വീണ്ടും പരിഗണിക്കാമെന്ന് സ്പീക്കർ

Related posts