“നാസക്ക് പോലും ആവശ്യമായ”റൈസ് പുള്ളറിന്റെ പേരിൽ തട്ടിപ്പ്;വ്യവസായിക്ക് നഷ്ടപ്പെട്ടത് 3.5 കോടി രൂപ!

ബെംഗളൂരു: പറ്റിക്കപ്പെടാൻ ആളുകൾ വരി നിൽക്കുമ്പോൾ പറ്റിക്കുന്നവർക്ക് പണി വളരെ എളുപ്പമാണ്.

വർഷങ്ങളായി പത്രമാധ്യമങ്ങളിൽ വരുന്ന ഒരു വാർത്തയാണ് റൈസ് പുള്ളറിന്റെ  പേരിലുള്ള തട്ടിപ്പ് .അത് വീണ്ടും തുടർന്നുകൊണ്ടിരിക്കുന്നു, റൈസ് പുള്ളർ തട്ടിപ്പിൽ വ്യവസായിക നഷ്ടപ്പെട്ടത് മൂന്നരക്കോടി രൂപ.

ചെമ്പ് ഇറിഡിയം എന്നിവ ചേർത്തുണ്ടാക്കിയ റൈസ് പുള്ളർന് സ്ത ശക്തിയുണ്ടെന്നു യുഎസ് ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസ ഗവേഷണത്തിനായി ഇത്തരം ലോഹം ആവശ്യമുള്ളതിനാൽ വൻ വിലക്ക് വാങ്ങിക്കാൻ സാദ്ധ്യത ഉണ്ടെന്നും വിശ്വസിപ്പിച്ച് ആയിരുന്നു തട്ടിപ്പ് .

വായിക്കുക:  വിമത എം.എൽ.എ.മാരുടെ വിഷയം വീണ്ടും പരിഗണിക്കാമെന്ന് സ്പീക്കർ

രണ്ടുകോടി രൂപ നിക്ഷേപിച്ചു. ശേഷിച്ച ഒന്നരക്കോടി രൂപ പലതവണകളായി നൽകിയതിനു ശേഷം തൻറെ ഫോൺവിളികൾ സ്വീകരിക്കുന്നില്ലെന്നും പറഞ്ഞ് ഗുരുപ്പനപാളയ നിവാസി സയ്യിദ് സലീം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു

Slider
Slider
Loading...

Related posts