“മനുഷ്യനെ മനുഷ്യനായി കാണുന്ന വ്യക്തിയാണ് അനില്‍ രാധാകൃഷ്ണ മേനോന്‍”അപമാനിതനാക്കപ്പെട്ട സിനിമ താരം ബിനീഷ് ബാസ്റ്റിന്‍റെ വീഡിയോ പുറത്ത്;മറുപടിയുമായി താരം ഫേസ്ബുക്ക്‌ ലൈവില്‍;വിവാദത്തിന് പിന്നില്‍ എന്ത് ?

ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയും മറ്റു മാധ്യമങ്ങളും മറ്റു പ്രധാന വിഷയങ്ങള്‍ മാറ്റിവച്ചു ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമാണ്‌ ഒരു മെഡിക്കല്‍ കോളേജില്‍ വച്ച് ബിനീഷ് ബാസ്റ്റിന്‍ എന്നാ സിനിമാ താരത്തെ സംവിധായകന്‍ ആയ അനില്‍ രാധാകൃഷ്ണ മേനോന്‍ അപമാനിച്ചത്.

ഈ വിഷയത്തെ അധികരിച്ച്  ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച തുടരുകയാണ്,അതെ സമയം മറ്റൊരു വീഡിയോ പുറത്ത് വന്നിരിക്കുകയാണ് അതില്‍ ഈ സിനിമാതാരം അനില്‍ രാധാകൃഷ്ണ മേനോനെ പുകഴ്തുന്നതയാണ് കാണിക്കുന്നത്.

വായിക്കുക:  ഹൈവേകളിൽ ബൈക്കഭ്യാസപ്രകടനങ്ങൾ നടത്തിയ 12 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഇദ്ധേഹം നല്ല മനുഷ്യന്‍ ആണെന്നും മനുഷ്യനെ മനുഷ്യനായി കാണുന്ന ആള്‍ ആണെന്നും ബിനീഷ് പറയുന്നു,മറ്റു പല സംവിധയകരെക്കാന്‍ തന്നെ കാണുമ്പോള്‍ കുശലം പറയാറുണ്ട് എന്നും അവകാശപ്പെടുന്നു.

ഉടന്‍ തന്നെ ഈ വീഡിയോ നാലഞ്ചു മാസം മുന്‍പ് റെക്കോര്‍ഡ്‌ ചെയ്തതാണ് എന്ന് അവകാശവുമായി ബിനീഷ് ബാസ്റ്റിന്‍ ഫേസ് ബുക്ക്‌ ലൈവില്‍ എത്തിയിട്ടുണ്ട്.വീഡിയോ താഴെ കാണാം.

വായിക്കുക:  നഗരത്തിൽ കന്നഡ ബോർഡുണ്ടെങ്കിൽമാത്രം വ്യാപാര ലൈസൻസ്; കന്നഡ ഭാഷയിൽ വലിയ അക്ഷരത്തിൽ ബോർഡ് സ്ഥാപിക്കണം!

Slider
Loading...

Related posts