കേരള സമാജം പ്രസിഡന്റ് സി.പി.രാധാകൃഷ്ണന്റെ ഭാര്യ അന്തരിച്ചു.

ബെംഗളൂരു : കേരള സമാജം പ്രസിഡന്റ് ശ്രീ സി.പി.രാധാകൃഷ്ണന്റെ പത്നി സൗധാമിനി അന്തരിച്ചു. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഞായറാഴ്ച (27.10.19) രാവിലെ 8 മണിക്ക് രാമമൂർത്തി നഗറി (#37, ദ്വാരക, അപ്പാറാവു ലേഔട്ട്, ബെംഗളൂരു- 16) ലുള്ള വസതിയിലേക്ക് കൊണ്ടുവരും.

വായിക്കുക:  പൂമാല കഴിച്ച പശുവിന്‍റെ വയറ്റില്‍നിന്നും 20 പവന്‍റെ സ്വര്‍ണമാല!!

ഉച്ചക്ക് 2 മണിക്ക് കലപ്പള്ളി സ്മശാനത്തിൽ സംസ്കാരം നടത്തും.

സംഘടനക്ക് വേണ്ടി സമാജം ജെനറൽ  സെക്രട്ടറി റജികുമാർ അനുശോചനം രേഖപ്പെടുത്തി.

Slider
Loading...

Related posts