മലയാളി ട്രെയിൻ തട്ടി മരിച്ചു.

ബെംഗളൂരു : 40 വർഷത്തോളമായി നഗരത്തിൽ ജീവിക്കുന്ന,എം.ഇ.എസ് റോഡ് ബാഹുബലി നഗറിൽ ശ്രീദേവി കോപൗണ്ടിൽ താമസിക്കുന്ന വിശ്വനാഥൻ(59) ഗോകുലയിൽ വച്ച് ട്രയിൻ തട്ടി മരിച്ചു.

പത്നി – പ്രേമാവതി , മകൻ – പ്രശാന്ത്(പ്രൈവറ്റ് കമ്പനിയിൽ ടെക്നിഷൻ) ,സഹോദരങ്ങൾ സുകുമാരൻ , വല്ലപ്പുഴ ചന്ദ്രശേഖരൻ ,പരേതനായ ബാലകൃഷ്ണൻ ,പ്രഭാവതി ,രാജലക്ഷ്മി ,സൂര്യനാരായണൻ ,പുരുഷോത്തമൻ ,ശവസംസ്ക്കാരം പീനിയ എസ്.ആർ.എസ് റോഡിലെ വൈദ്യുതി സ്മശാനത്തിൽ നാളെ രാവിലെ 11 മണിക്ക് നടക്കും.

വായിക്കുക:  അയോധ്യ വിധി ഇന്ന്: നഗരത്തിൽ നിരോധനാജ്ഞ, സ്കൂളുകൾക്കും കോളേജുകൾക്കും അവധി

പാലക്കാട് – വല്ലപ്പുഴ -പുല്ലാനൂര് തറവാട്ടിൽ കൃഷ്ണൻകുട്ടി നായരുടെയും – അമ്മാളു അമ്മയുടെയും മകനാണ് വിശ്വനാഥൻ.

Slider
Slider
Loading...

Related posts