വാഹനാപകടത്തിൽ മലയാളി മരിച്ചു.

ബെംഗളൂരു : ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ജാലഹള്ളി കെ.എൻ.എസ്.എസ് കരയോഗം മുൻ സെക്രട്ടറിയായ സുരേഷ് വർമ്മ (60) അന്തരിച്ചു.

സർജാപുരയിലെ അമൃത കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ ജോലി ചെയ്യുകയായിരുന്നു.

മത്തിക്കരെ മുത്യാല നഗറിൽ താമസിക്കുന്ന വർമ്മ പാലക്കാട് വടക്കഞ്ചേരി സ്വദേശിയാണ്.

വായിക്കുക:  അന്തരാഷ്ട്ര പുരസ്കാര തിളക്കത്തില്‍ ജയസൂര്യ!!

സംസ്കാരം ഇന്ന് വൈകുന്നേരം 3 മണിയോടെ ഹെബ്ബാളിൽ വച്ച് നടക്കും.

ഭാര്യ : തങ്കമ്മ, മക്കൾ: ഗണേഷ്, ഐശ്വര്യ.

Slider
Slider
Loading...

Related posts