മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസഫണ്ടിലേക്ക് സംഭാവന നല്‍കി.

ബെംഗളൂരു: മുഖ്യമന്ത്രിയുടെ പ്രളയദുരിതാ ശ്വാസഫണ്ടിലേക്ക് സംഭാവന നല്‍കി യശ്വന്തപുരം കേരള സമാജം.

മുഖ്യമന്ത്രി യെദിയൂരപ്പയുടെ ഓഫീസില്‍ വച്ച് നടന്ന ചടങ്ങില്‍ സംഘടനയുടെ രക്ഷാധികാരി സി.വി.നായര്‍ ,പ്രസിഡന്റ്‌ കെ.സി.ബിജു,സെക്രട്ടറി വിജയ വിശ്വനാഥ്,അഡ്വ: വിപിന്‍ എന്നിവര്‍ സംബന്ധിച്ചു.

Slider
Slider
Loading...
വായിക്കുക:  യുനെസ്കോ പൈതൃക സ്മാരകമായ ഹംപിയിലെ കല്‍തൂണുകള്‍ തകര്‍ന്ന് വീണു.

Related posts