ദീപാവലിക്ക് 1600 സ്‌പെഷ്യൽ ബസ്സുകളും 10% വരെ ഡിസ്‌കൗണ്ടും പ്രഖ്യാപിച്ച് കർണാടക ആർ.ടി.സി !!

ബെംഗളൂരു: ദീപാവലിക്ക് 1600 സ്‌പെഷ്യൽ ബസ്സുകളും 10% വരെ ഡിസ്‌കൗണ്ടും പ്രഖ്യാപിച്ച് കർണാടക ആർ.ടി.സി !! കേരളം ഉൾപ്പെടെ അന്യ സംസ്ഥാനങ്ങളിലേക്കും സംസ്ഥാനത്തെ  ഇതരഭാഗങ്ങളിലേക്കുമായാണ് സ്‌പെഷ്യൽ സർവീസുകൾ.

ഈ മാസം 25 മുതൽ 27 വരെ ബെംഗളൂരുവിൽ നിന്നും 27 മുതൽ 29 വരെ തിരിച്ചുമാണ് സ്പെഷൽ സർവീസുകൾ ഉണ്ടാവുക. നാലോ അതിലധികമോ ടിക്കറ്റ് ഒരുമിച്ച് ബുക്ക് ചെയ്താൽ 5 ശതമാനവും ഇരുവശത്തേക്കുമുള്ള ടിക്കറ്റ് ഒരുമിച്ച് ബുക്ക് ചെയ്താൽ മടക്ക ടിക്കറ്റിൽ 10% ഡിസ്‌കൗണ്ട്  ലഭിക്കും.

Slider
Slider
Loading...
വായിക്കുക:  500 കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ഡ്രൈവര്‍ അലെര്‍ട്ടും ഓട്ടോമാറ്റിക് കൊളീഷന്‍ അലെര്‍ട്ടും വരുന്നു.

Related posts