ജീവനക്കാരുടെ ബാങ്ക് അക്കൗണ്ട്, ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ മറ്റ് സ്ഥാപനങ്ങൾക്ക് ചോർത്തി നൽകിയ ഐ.ടി.കമ്പനിയിലെ സീനിയർ അക്കൗണ്ട് മാനേജർ പിടിയിൽ.

Loading...

ബെംഗളൂരു :  ഇടപാടുകാരുടെ വിവരങ്ങൾ ചോർത്തി നൽകിയ ഐടി കമ്പനിയിലെ മുൻ ജീവനക്കാരൻ അറസ്റ്റിൽ.

കനകപുര റോഡ് താമസിക്കുന്ന പ്രജാപതിയെ (40) ആണ് സൈബർ പോലീസ് പിടികൂടിയത്.

ഐടി കമ്പനിയിൽ സീനിയർ അക്കൗണ്ട് മാനേജർ ആയിരുന്ന പ്രജാപതി ജീവനക്കാരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ക്രെഡിറ്റ് ഡെബിറ്റ് കാർഡ് വിവരങ്ങൾ എന്നിവ ചോർത്തി മറ്റു സ്ഥാപനങ്ങൾക്ക് നൽകി എന്നാണ് കേസ്.

Loading...
വായിക്കുക:  ഇല്ലായ്മയുടെ ദയനീയതയിൽ ജീവിക്കുന്നവർക്ക് ആശ്വാസമായി മലയാളികളുടെ "കമ്യൂണിറ്റി ഷോപ്പ്"

Related posts