രാസവസ്തുക്കൾ ചേർക്കാത്ത പഴവർഗ്ഗങ്ങൾ വീട്ടിലെത്തിക്കാനുള്ള പദ്ധതിയുമായി തപാൽ വകുപ്പ്.

Loading...

ബെംഗളൂരു: രാസവസ്തുക്കൾ ചേർക്കാത്ത പഴവർഗ്ഗങ്ങൾ വീട്ടിലെത്തിക്കാനുള്ള പദ്ധതിയുമായി തപാൽ വകുപ്പ്.

കഴിഞ്ഞ വർഷം പോസ്റ്റ്മാൻ മാമ്പഴം വീട്ടിലെത്തിക്കുന്ന പദ്ധതി വൻ വിജയമായതിനെ തുടർന്നാണ് കർണാടക മംഗോ ഡെവലപ്പ്മെൻറ് ആൻഡ് മാർക്കെറ്റിംഗ് കോർപറേഷൻ ലിമിറ്റഡ് വഴി (കെ.എസ്എം.ഡി.എം .സി.എൽ) പേരക്ക, മാതള നാരങ്ങ, അലങ്കാര പുഷ്പങ്ങളായ ആന്തൂറിയം, ഓർക്കിഡ് എന്നിവ ഓൺ ലൈൻ ബുക്കിംഗ് വഴി ചുരുങ്ങിയ സമയത്തിനുള്ളിൽ വീട്ടിലെത്തിക്കുക.

വായിക്കുക:  പാസ്‌പോര്‍ട്ട്‌ അപേക്ഷ സ്വീകരിക്കാന്‍ നിരവധി വ്യാജ വെബ് സൈറ്റുകള്‍;സൂക്ഷിക്കുക ഈ വെബ്‌ സൈറ്റുകള്‍ നിങ്ങളുടെ രേഖകള്‍ കൈവശപ്പെടുത്തുന്നതോടൊപ്പം പണവും അടിച്ചു മാറ്റും.

ജെനറൽ പോസ്റ്റ് ഓഫീസ് (ജി. പി.ഒ) വഴി ആദ്യഘട്ടത്തിൽ 2 കിലോ വീതമുള്ള ബോക്സുകൾ ആണ് വിതരണം ചെയ്യുക.

കർഷകരിൽ നിന്ന് ഇടനിലക്കാരില്ലാതെ നേരിട്ടാണ് ഉൽപ്പന്നങ്ങൾ ശേഖരിക്കുന്നത്.

വെബ് സൈറ്റ് : www.karsirimangoes.karnataka.gov.in

Slider
Slider
Loading...

Related posts