ഡൽഹിയിൽ നിന്ന് ഇലക്ട്രോണിക് സാധനങ്ങളുമായെത്തിയ പെട്ടി തുറന്നപ്പോൾ കടക്കാരൻ ഞെട്ടി!

Loading...

ബെംഗളൂരു : ഡൽഹിയിൽ നിന്ന് കൊറിയർ ആയി എത്തിയ പെട്ടി തുറന്നു നോക്കിയ ഉടമ ഞെട്ടി.

ഇലക്ട്രിക് കടയിലേക്ക് എത്തിയ പെട്ടിയിലാണ് ഇലക്ട്രിക് ഉപകരണങ്ങൾകൊപ്പം പാമ്പിനെയും കണ്ടെത്തിയത് .

അത് പാവയാണ് എന്നാണ് ജീവനക്കാർ ആദ്യം കരുതിയത്.

സംഭവത്തിന് ജീവനുണ്ട് എന്ന് തിരിച്ചറിഞ്ഞതോടെ പാമ്പ് പിടുത്തക്കാരൻ സഹായം തേടുകയായിരുന്നു.

വായിക്കുക:  അമിത് ഷായുടെ 'ഹിന്ദി അജണ്ട'; പ്രതികരിച്ച് രജനികാന്ത്!!

പെട്ടിയിൽ നിന്ന് സാധനങ്ങൾ എല്ലാം എടുത്ത് ശേഷമാണ് പാമ്പിനെ കണ്ടെത്തിയത് ജീവനക്കാർ പറഞ്ഞു.

Slider
Slider
Loading...

Related posts