അവസാനം കേന്ദ്രം കനിഞ്ഞു;പ്രളയ ദുരിതാശ്വാസമായി സംസ്ഥാനത്തിന് 1200 കോടി രൂപ.

Loading...

ബെംഗളൂരു : സംസ്ഥാനത്തെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കേന്ദ്രം 1200 കോടി രൂപ അനുവദിച്ചു.

22 ജില്ലകളിലായി 103 താലൂക്കുകളിൽ പ്രളയം നാശം വിതച്ചതിനാൽ 35163 കോടി രൂപയാണ് സംസ്ഥാന ആവശ്യപ്പെട്ടിരുന്നത്.

91 പേർ മരിച്ച പ്രളയത്തിൽ 7 ലക്ഷം ജനങ്ങൾക്ക് നാശ നഷ്ടം നേരിട്ടു.

വായിക്കുക:  ജാഗ്രത; അപകടങ്ങൾക്ക് കുപ്രസിദ്ധി നേടിയ നഗരത്തിലെ മേൽപാലങ്ങൾ..

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ സമയബന്ധിതമായി നടക്കുന്നില്ല എന്ന് ആരോപിച്ച് കോൺഗ്രസിന്റെയും കർഷക സംഘടനകളുടെയും നേതൃത്വത്തിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

ഭരണപക്ഷ എംഎൽഎ വരെ അവരെ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കെയാണ്കേന്ദ്രത്തിലെ ഇടക്കാല സഹായം.

Slider
Slider
Loading...

Related posts