തീവണ്ടിക്കുള്ളില്‍ പെരുമ്പാമ്പ്!

Loading...

ബെം​ഗളുരു: ട്രെയിനിനുള്ളില്‍ പെരുമ്പാമ്പിനെ ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.കെ.എസ്.ആര്‍ ബെം​ഗളുരു-ചെന്നൈ ലാല്‍ബാഗ് എക്സ്പ്രസില്‍ ആണ് പാമ്പിനെ കണ്ടെത്തിയത്.

ചെന്നൈയില്‍ നിന്ന് വരികയായിരുന്ന ട്രെയിന്‍ ബെം​ഗളുരു കന്റൊന്മേന്റ്റ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ ആണ് പാമ്പിനെ കണ്ടത്.റെയില്‍വേ സംരക്ഷണ സേന വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ജീവനക്കാര്‍ എത്തി പാമ്പിനെ ബന്നര്‍ഘട്ട ബയോളജിക്കല്‍ പാര്‍ക്കില്‍ എത്തിച്ചു.8 അടി നീളവും 10 കിലോ ഭാരവും ഉണ്ടായിരുന്നു പാമ്പിനു.

Slider
Slider
Loading...
വായിക്കുക:  സർക്കാർ ആശുപത്രികളിൽ രാത്രികളിൽ തങ്ങി സ്ഥിതിഗതികൾ വിലയിരുത്താൻ ആരോഗ്യ മന്ത്രി.

Related posts