കോടതി ഉത്തരവ് ലംഘിക്കാന്‍ ആകില്ല;രാത്രി യാത്ര നിരോധനം തുടരും:മുഖ്യമന്ത്രി.

Loading...

ബെംഗളൂരു: കൊല്ലേഗല്‍ -കോഴിക്കോട് ദേശീയ പാത 766 കടന്നുപോകുന്ന ബന്ദിപ്പൂര്‍ വനമേഖലയിലെ രാത്രി യാത്രാ നിരോധനം തുടരുമെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ.വന്യജീവികളുടെ സുഖകരമായ വിഹാരം ഉറപ്പാക്കാന്‍ രാത്രി വാഹനയാത്ര അനുവദിക്കരുത് എന്നാ കോടതി വിധി ലംഘിക്കാന്‍ ആകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ബന്ദിപ്പൂർ രാത്രി യാത്ര നീക്കില്ല: മന്ത്രി സി പുട്ടരം​ഗഷെട്ടി

നിരോധനം നീക്കണം എന്ന് ആവശ്യപ്പെട്ട് ബത്തേരിയില്‍ നടക്കുന്ന സമരങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് സ്ഥലത്തെ എം പി രാഹുല്‍ ഗാന്ധി എത്തിയതോടെ ഈനു യെദിയൂരപ്പയുടെ പ്രതികരണം.

ഉത്തര കേരളത്തിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് വീണ്ടും തിരിച്ചടി! ബസിടിച്ച് ആന ചെരിഞ്ഞ സംഭവത്തോടെ ബന്ദിപ്പൂരിനു പിന്നാലെ നാഗർഹൊളെ വനപാതയിലും രാത്രിയാത്രാ നിരോധനത്തിന് സാദ്ധ്യത.

കോടതി ഉത്തരവിനെ കുറിച്ച് രാഹുല്‍ ഗാന്ധിക്ക് അറിവുണ്ടാകും എന്ന് കരുതുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

കല്‍പ്പക ട്രാവല്‍സ് ബസ്‌ അപകടത്തില്‍ പെട്ടു;ദുരന്തം ഒഴിവായത് തലനാരിഴക്ക്;വേഗതയില്‍ വരികയായിരുന്ന ബസ്‌ ആനയെ ഇടിച്ച് നിന്നു;”റൌഡിരംഗ” എന്ന ഒറ്റയാന്‍ ചെരിഞ്ഞു.

Slider
Slider
Loading...
വായിക്കുക:  വിശ്വാസം വിവേകത്തിന് വഴിമാറി;താഴ്ന്ന ജാതിക്കാരനാണ് എന്നാരോപിച്ച് വാതിലുകൾ കൊട്ടിയടച്ച അതേ നാട്ടുകാർ എം.പി.ക്ക് വൻ സ്വീകരണമൊരുക്കി.

Related posts