സുമനസ്സുകളുടെ സഹായം തേടുന്നു.

Loading...

ബെംഗളൂരു നഗരത്തിൽ കഴിഞ്ഞ 26 വർഷത്തിലധികമായ് ജീവിച്ചു വരുന്ന ചെങ്ങന്നൂർ സ്വദേശിയായ പ്രമോദ് (44 വയസ്സ്) ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്കായ് സുമനസ്സുകളുടെ സഹായം തേടുകയാണ് .

പീനിയ ഏരിയയിൽ ഡൈ മേക്കർ അയി ജോലി നോക്കിയിരുന്ന വ്യക്തിയാണ് പ്രമോദ് ,രോഗ ബാധിതനായ പ്രമോദ് 5 വർഷത്തിലധികമായ് ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയിലാണ് .

പീനിയയ്ക്ക് അടുത്ത് ദൊഡ്ഡബിദ്രക്കൽ എന്ന സ്ഥലത്താണ് ഭാര്യയും 8 വയസ്സുള്ള മകളും കൂടെ താമസിക്കുന്നത് നമ്മുടെ മുന്നില്ലേക്ക് സഹായ അഭ്യർത്ഥന നടത്തുന്ന ഇവർക്ക് ഒരു പാട് പേരുടെ സഹായ സഹകരണം ആവശ്യമാണ്.
ചികിത്സാ ചിലവിലേക്കായ് 25 ലക്ഷത്തോളം രൂപ ആവശ്യമാണ് എന്ന് ഡോക്ടർമാർ പറഞ്ഞു.
ഭാര്യ – ബിന്ദു .

വായിക്കുക:  മണിക്കൂറുകളുടെ വ്യത്യാസത്തിൽ ബൈക്ക് ടാക്സി ഡ്രൈവർമാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കൊള്ളയടിച്ചു.

മക്കൾ 3 ക്ലാസ് വിദ്യാർത്ഥിനിയാണ് പേര് വേണിക.

മുട്ടത്തോടിൽ ഇഞ്ചസ് പിടിപ്പിച്ച് അതിന് പുട്ടും താക്കോലും വച്ച്പിടിപ്പിച്ച് 2013 ൽ

ലിംക ബുക്ക് ഓഫ് റെക്കാർഡിന് അർഹനായ വ്യക്തികൂടിയാണ് പ്രമോദ്.

ജി.ഡി.പി.എസ്  ബൊഗളൂരു നോർത്ത് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രസിഡണ്ട് കെ.സി.ബിജു, സിക്രട്ടറി തുളസി, പ്രതീപ് കുമാർ, സുരേഷ് ,മോഹൻ ,എന്നിവർ ചേർന്ന ചികിത്സാ കമ്മിറ്റി പ്രമോദിന്റെ ചികിത്സക്കായി രൂപീകരിച്ചു.

വായിക്കുക:  മുൻ വി.സി.യെ കൊലപ്പെടുത്തിയ കേസിൽ സർവകലാശാലയിലെ മൂന്ന് ജീവനക്കാർ കൂടി കസ്റ്റഡിയിൽ

SBl ബാങ്കിൽ പ്രമോദിന്റെ പേരിൽ അക്കൗണ്ടും തുറന്നിട്ടുണ്ട് .

Name : *PRAMOD*
A/c No : *34864231647*
IFSC : *SBIN0017736*
pramod phone: 9845615315
Biju : 8951005559

സന്മനസ്സുള്ളവരെ – ഹൃദയമറിഞ്ഞുള്ള സഹായം വെറും 10 (പത്ത്) രൂപയായാലും മറിച്ച് പതിനായിരങ്ങളായാലും അത് മനസ്സു തുറന്നു ചെയ്യുക(പലതുള്ളി പെരുവെള്ളം) എല്ലാ മലയാളികളും സഹകരിക്കുക ആരും കാണാതെ പോകരുത് ഈ സഹായം അത് എത്ര ചെറുതായാലും.

Slider
Slider
Loading...

Related posts