ഉപരാഷ്ട്രപതി ഇന്ന് നഗരത്തിൽ.

Loading...

ബെംഗളൂരു : രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡു ഇന്ന് നഗരത്തിലെത്തുന്നു .

പ്രൊഫ ബി.വി.നാരായണ റാവു ഓഡിറ്റോറിയത്തിൽ ഇന്ന് വൈകിട്ട് മൂന്നിന് നടക്കുന്ന ബി എച്ച് എസ് ഹയർ എജുക്കേഷൻ സൊസൈറ്റിയുടെ വജ്രജൂബിലി ആഘോഷത്തിന് അദ്ദേഹം മുഖ്യാതിഥിയായിരിക്കും.

വായിക്കുക:  ഇന്ത്യയും ഐ.എസ്.ആർ.ഒ.യും അഭിമാനനേട്ടത്തിന് മണിക്കൂറുകൾമാത്രം അകലെ

ഗവർണർ വാജുബായി വാല  മുഖ്യമന്ത്രി യെദ്യൂരപ്പ തുടങ്ങിയവരും പങ്കെടുക്കും.

നാളെ നടക്കുന്ന രാജ്യാന്തര കോൺഫറൻസിൽ പങ്കെടുത്ത് അദ്ദേഹം തിരിച്ച് പോകും.

Slider
Slider
Loading...

Related posts