ഹംപിയിലെ കൽത്തൂണുകൾ നശിപ്പിച്ച ബെംഗളൂരു സ്വദേശി പിടിയിൽ.

Loading...

ബെംഗളൂരു : ചരിത്ര നഗരമായ ഹംപിയിലെ കൽത്തൂണുകൾ നശിപ്പിച്ച സംഭവത്തിൽ ബംഗളൂരു സ്വദേശി അറസ്റ്റിൽ.

യെലഹങ്ക ഹാവലഹള്ളി സ്വദേശിയും പാചകക്കാരനും ആയ നാഗരാജ് (45) ആണ് പിടിയിലായത്.

സുഹൃത്തുക്കളുമൊത്ത് നാഗരാജ് കഴിഞ്ഞ ആഴ്ചയാണ് ക്ഷേത്രം സന്ദർശിച്ചത്.

ക്ഷേത്രത്തിനു സമീപത്തെ രണ്ട് കരിങ്കൽ തൂണുകൾ മറച്ചിടുന്നത് കണ്ട സുരക്ഷാ ജീവനക്കാരൻ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

വായിക്കുക:  കടുവ ഇതുവരെ കടിച്ചു കൊന്നത് 2 ഗ്രാമീണരെ;നരഭോജിയെപ്പിടിക്കാന്‍ കെണിയൊരുക്കി വനം വകുപ്പ്.

കഴിഞ്ഞ വർഷവും ഹംപിയാലെ കരിങ്കൽ തൂണുകൾ നശിപ്പിച്ച സംഭവത്തിൽ നാലു പേരെ അറസ്റ്റ് ചെയ്തിരുന്നു.

Slider
Slider
Loading...

Related posts