ബെംഗളൂരു സിറ്റി പോലീസ് കിടുവാണ് ! ഒരൊറ്റ ദിവസത്തെ പരിശോധനയിൽ പിടികൂടിയത് 21 കള്ളൻമാരെ! പിടിച്ചെടുത്തത് 90 ലക്ഷം രൂപയുടെ കളവ് മുതൽ !

Loading...

ബെംഗളൂരു :അഴിമതിക്ക് പേരുകേട്ടവരാണെന്ന അപഖ്യാതി ഉണ്ടെങ്കിലും ചില സമയത്ത് സിറ്റി പോലീസിന്റെ കൃത്യനിർവഹണ ചാരുത കണ്ടാൽ ഏതൊരു സാധാരണക്കാരനും അൽഭുതപ്പെട്ടു പോകും, അങ്ങനെ ഒരു വാർത്തയാണ് താഴെ.

സൗത്ത് ഈസ്റ്റ് ഡിവിഷൻ പോലീസ് ഒറ്റദിവസംകൊണ്ട് പിടികൂടിയത് 21 കവർച്ചക്കാരെ.

ഇവരിൽ നിന്നും 90.20 ലക്ഷം രൂപയുടെ കവർച്ച മുതലും പിടിച്ചെടുത്തു. ആഡംബര ബൈക്കുകൾ ഉൾപ്പെടെ 30 ഇരുചക്രവാഹനങ്ങൾ കവർച്ചചെയ്ത 5 പേർ അറസ്റ്റിലായി.

വായിക്കുക:  ജീവനക്കാരുടെ ബാങ്ക് അക്കൗണ്ട്, ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ മറ്റ് സ്ഥാപനങ്ങൾക്ക് ചോർത്തി നൽകിയ ഐ.ടി.കമ്പനിയിലെ സീനിയർ അക്കൗണ്ട് മാനേജർ പിടിയിൽ.

ഇവർക്കു പുറമേ ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് രണ്ടു പേർ കൂടി പിടിയിലായി.

Slider
Slider
Loading...

Related posts