ലോകത്ത് ഏറ്റവും വേഗത്തിൽ വളർച്ച നേടുന്ന വിമാനത്താവളമായി കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം.

Loading...

ബെംഗളൂരു : ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന വിമാനത്താവളങ്ങളിൽ ബെംഗളൂരു ഒന്നാമത്.

കഴിഞ്ഞ സാമ്പത്തിക വർഷം 3.2 കോടി പേർ യാത്ര ചെയ്ത വിമാനത്താവളം യാത്രക്കാരുടെ എണ്ണത്തിൽ രേഖപ്പെടുത്തിയത് 29% വളർച്ച.

എ.സി.എ (എയർപോർട്ട് കൗൺസിൽ ഇന്ത്യ) യുടെ കണക്ക് പ്രകാരം ഏറ്റവും വേഗത്തിൽ വളരുന്ന വിമാനത്താവളങ്ങളിൽ മൂന്നാം സ്ഥാനം ഹൈദരാബാദിനാണ്.

വായിക്കുക:  യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള സർക്കാർ 2 മാസത്തിനുള്ളിൽ നിലംപൊത്തും!

ഏറ്റവും അധികം യാത്രക്കാരുള്ള വിമാനത്താവളങ്ങളിൽ 7 കോടി യാത്രക്കാർ യാത്ര ചെയ്ത ഡൽഹി ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളം 16 സ്ഥാനത്താണ്.

Slider
Slider
Loading...

Related posts