പിഴത്തുക ഉയർത്തിയത് ഫലം കണ്ടു;പുതിയ ഡ്രൈവിങ് ലൈസൻസിനപേക്ഷിക്കാൻ കൂട്ടയിടി;ലഭിച്ചത് റെക്കാർഡ് അപേക്ഷകൾ.

Loading...

ബെംഗളൂരു : ട്രാഫിക് നിയമലംഘനങ്ങൾക്കു ഉള്ള പിഴ പത്തിരട്ടി വരെയാക്കി ഉയർത്തിയതിനു ശേഷം ഈ മാസം 15 വരെ സംസ്ഥാനത്തെ ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിച്ചത് 3.2 ലക്ഷം പേർ.

കുറഞ്ഞ ദിവസം കൊണ്ട് ഇത്രയധികം പേർ അപേക്ഷ നൽകുന്നത് ഇതാദ്യമാണെന്ന് ഗതാഗത വകുപ്പ് അധികൃതർ അറിയിച്ചു.

വായിക്കുക:  4 വര്‍ഷത്തിന് ശേഷം ഭരണം തിരിച്ച് പിടിച്ച് ബി.ജെ.പി;ജോഗുപ്പാളയ കോര്‍പറേറ്റര്‍ എം.ഗൌതം ബി.ബി.എം.പിയുടെ പുതിയ മേയര്‍;ബൊമ്മനഹള്ളിയുടെ പ്രതിനിധി സി.എസ്.റാം മോഹന്‍ രാജു പുതിയ ഡെപ്യൂട്ടി മേയര്‍.

ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെയും വ്യാജ ലൈസൻസ് ഉപയോഗിച്ചു വാഹനങ്ങൾ ഓടിച്ചിരുന്നവരെല്ലാം അമിതമായ പിഴയിൽ ആശങ്കപ്പെടുകയാണ് ലൈസൻസിന് അപേക്ഷിച്ചത് എന്ന് വേണം മനസ്സിലാക്കാൻ.

Slider
Slider
Loading...

Related posts