കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് കൂടുതൽ തീവണ്ടികൾ ഓടിക്കാൻ റെയിൽവേക്ക് താൽപ്പര്യമില്ല!

Loading...

ബെംഗളൂരു : കേരളത്തിൽ നിന്നും ബെംഗളൂരുവിലേക്ക് കൂടുതൽ ട്രെയിനുകൾ ഓടിക്കാനാകില്ലെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.ദക്ഷിണ റെയിൽവേ ജനറൽ മാനേജർ രാഹുൽ ജെയിൻ വിളിച്ചു കൂട്ടിയ തിരുവനന്തപുരം ,പാലക്കാട് റെയിൽവേ ഡിവിഷനുകളിൽ ഉൾപ്പെട്ട എംപിമാരുടെ യോഗത്തിൽ ആവശ്യങ്ങൾ ഉയർന്നപ്പോഴാണ് റെയിൽവേ നയം വ്യക്താക്കിയത്.

ബംഗളുരുവിൽ ടെർമിനലുകൾ ഒഴിവില്ല എന്ന കാരണത്താലാണ് കൂടുതൽ ട്രെയിനുകൾ ഓടിക്കാൻ ആവില്ലെന്ന ആകില്ലെന്ന് മറുപടി .

വായിക്കുക:  മലയാളി ട്രെയിൻ തട്ടി മരിച്ചു.

ഉത്സവകാലത്ത് സ്പെഷൽ ട്രെയിനുകൾ അനുവദിക്കാറുണ്ട് എന്നാണ് ഇതിനു പറഞ്ഞ ന്യായം.

ഇക്കഴിഞ്ഞ ഓണത്തിന് എല്ലാവരും സ്വകാര്യ ബസ് ടിക്കറ്റ് ബുക്ക് ചെയ്തു എന്ന് ഉറപ്പാക്കിയതിന് ശേഷം ഒരു ദിവസത്തിന്റെ മുൻപ് മാത്രം സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചത് എന്തിനാണ് എന്നത് ഇത്തരം മറുപടികളിൽ നിന്ന് കൃത്യമായി മനസ്സിലാക്കാം.

Slider
Slider
Loading...

Related posts