രാത്രിയാത്രാ നിരോധനത്തിൽ ഇളവു നേടാനായി കർണാടകയുമായും കേന്ദ്രവുമായും ചർച്ച നടത്താൻ കേരളം.

Loading...

ബെംഗളൂരു : ദേശീയപാത 766 ലെ രാത്രി യാത്ര നിരോധനം നീക്കുന്നതുമായി ബന്ധപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രസർക്കാറുമായും ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ കർണാടക മുഖ്യമന്ത്രിയുമായും ചർച്ച നടത്തും.

ദേശീയപാത 766 ഗതാഗതം തുടരേണ്ടതിന്റെ ആവശ്യകത മുഖ്യമന്ത്രി കേന്ദ്രമന്ത്രിമാരെ ധരിപ്പിക്കും.

വായിക്കുക:  ലോകത്ത് ഏറ്റവും വേഗത്തിൽ വളർച്ച നേടുന്ന വിമാനത്താവളമായി കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം.

കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ യുമായി ചർച്ച നടത്തുന്നതിനായി മന്ത്രി എ കെ ശശീന്ദ്രനെ ചുമതലപ്പെടുത്തി. ജനപ്രതിനിധികളും ആക്ഷൻ കമ്മിറ്റി നേതൃത്വവും യെദിയൂരപ്പയെ കാണാൻ ഈ മാസം നഗരത്തിലെത്തും.

Slider
Slider
Loading...

Related posts