ഡി.കെ. ശിവകുമാറിന്റെ ജാമ്യാപേക്ഷ കോടതി മാറ്റിവെച്ചു

Loading...

ബെംഗളൂരു: കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന്റെ ജാമ്യാപേക്ഷ വാദംകേൾക്കാനായി വ്യാഴാഴ്ചത്തേക്കു മാറ്റി.

പ്രത്യേക ജഡ്ജി അജയ് കുമാർ കുഹാറിന്റെ കോടതിയിൽ കേസ് ബുധനാഴ്ച പരിഗണനയ്ക്കെടുത്തപ്പോൾ അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജന്റെ അസൗകര്യം പരിഗണിച്ച് കേസ് മാറ്റിവെക്കണമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.

വായിക്കുക:  നിങ്ങളെ ഓർത്ത് ഈ രാജ്യം അഭിമാനിക്കുന്നു; ഐ.എസ്.ആർ.ഒ.ശാസ്ത്രജ്ഞരുടെ തോളിൽ തട്ടി അഭിനന്ദിച്ച് പ്രധാനമന്ത്രി.

ഒക്ടോബർ ഒന്നുവരെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ശിവകുമാർ. ഈമാസം മൂന്നിനാണ് അദ്ദേഹം അറസ്റ്റിലായത്.

Slider
Slider
Loading...

Related posts