കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിന്റെ ഓണാഘോഷം.

Loading...
ബെംഗളൂരു : കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിന്റെ ഓണാഘോഷ പരിപാടികൾ തിരുവോണ നാളിലെ പൂക്കളമത്സരത്തോടെ ആരംഭിച്ചു.
സെപ്‌റ്റംബർ 22 നു കാലത്തു് 9 മണിക്ക് ദുബാസിപാളയ ജ്ഞാനബോധിനി സ്കൂൾ മൈതാനിയിൽ കായിക മത്സരങ്ങൾ നടക്കും.

ഒക്‌ടോബർ 6നുഷട്ടിൽ ടൂർണമെന്റും 13നു കാലത്തു ചെസ്സ് കാരംസ് മത്സരങ്ങളും20 നു 3 മണിക്ക് ഭാനു വിദ്യ സമസ്തേ സ്കൂളിൽ കലാമത്സരങ്ങളും നവംബർ 2നു വൈകീട്ട് 3  മണിക്ക് നൃത്ത മത്സരം പാചക മത്സരം എന്നിവയും സാഹിത്യ സായാഹ്നവും ഉണ്ടാകും.

വായിക്കുക:  സുരക്ഷാ ഏജന്‍സിയിലെ ജീവനക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ സ്ഥാപന ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു

നവംബർ
3നു കാലത്തു 9 മണിക്ക് സമാപന സാംസ്‌കാരിക സമ്മേളനം അംഗങ്ങളുടെ കലാപരിപാടികൾ
ഓണസദ്യ,  കലാമണ്ഡലം ശ്രീധരൻ ഉണ്ണി അവതരിപ്പിക്കുന്ന ചാക്യാർ
കൂത്ത്,  ഗാനമേള എന്നിവയും അരങ്ങേറും.

For KERALA SAMAJAM BANGALORE SOUTH WEST(R)

വായിക്കുക:  യെദ്യൂരപ്പയെ ഒതുക്കാൻ നീക്കം നടക്കുന്നവെന്ന ആരോപണം ബി.ജെ പി.യിൽ ശക്തമാകുന്നു!!

SATHEESH THOTTASSERY || SECRETARY

Mob:+91 9845185326, 9341240641

www.keralasamajambsw.org

Slider
Slider
Loading...

Related posts