ഐ.ടി.ജീവനക്കാരൻ കാറിൽ വെടിയേറ്റ് മരിച്ച നിലയിൽ!

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു : ഐ.ടി. ജീവനക്കാരനെ കാറിനുള്ളിൽ വെടിയേറ്റ നിലയിൽ കണ്ടെത്തി.

ബിഹാർ സ്വദേശി മഹാദേവ പുരയിൽ താമസിക്കുന്ന പ്രശാന്ത് കുമാറിന്റെ മൃതദേഹമാണ് കോലാർ ജില്ലയിലേക്ക് കെഞ്ചനഹള്ളി ഗേറ്റ് ബസ് സ്റ്റാൻഡിന് സമീപത്ത് കണ്ടെത്തിയത്.

കാറിനുള്ളിൽ തലയ്ക്ക് വെടിയേറ്റ്  മരിച്ച നിലയിൽ ആയിരുന്നു. ഓഹരി വിപണിയിൽ കനത്ത നഷ്ടം നേരിട്ട ജീവിതം അവസാനിപ്പിക്കുകയാണെന്ന് സൂചിപ്പിച്ച എഴുതിയ കുറിപ്പ് കാറിൽ നിന്ന് കണ്ടെടുത്തു. പോലീസ് ഇൻക്വസ്റ്റ് നടത്തി.

Loading...

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..

%d bloggers like this: