ബെംഗളൂരു-തിരുവനന്തപുരം സ്വകാര്യ ബസ്സ് ജീവനക്കാർ യാത്രക്കാരെ പെരുവഴിയിൽ ഇറക്കിവിട്ടു!!

Loading...

ബെംഗളൂരു: സ്റ്റോപ്പ് എത്തും മുമ്പ് ബെംഗളൂരു-തിരുവനന്തപുരം സ്വകാര്യ ബസ്സ് ജീവനക്കാർ യാത്രക്കാരെ പെരുവഴിയിൽ ഇറക്കിവിട്ടു.

യാത്രക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഡ്രൈവറെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ബംഗളൂരു-തിരുവനന്തപുരം സര്‍വീസ് നടത്തുന്ന മാജിക് എക്‌സ്പ്രസിലെ ജീവനക്കാരാണ് യാത്രക്കാരെ പെരുവഴിയില്‍ ഇറക്കി വിട്ടത്.

വായിക്കുക:  ശിവകുമാറിന്റെ അറസ്റ്റിന് പിന്നിൽ സിദ്ധരാമയ്യയെന്ന് ബി.ജെ.പി പ്രസിഡന്റ് നളിൻ കുമാർ കട്ടീൽ;സാമാന്യബുദ്ധിയില്ലേ എന്ന് സിദ്ധരാമയ്യ.

ബസിന് തിരുവനന്തപുരം നഗരത്തിലേക്ക് കടക്കാന്‍ അനുമതി ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. വെള്ളിയാഴ്ച രാത്രി പത്തുമണിക്ക് പുറപ്പെടേണ്ട ബസ് ബംഗളൂരുവില്‍ നിന്ന് തിരിച്ചത് ഇന്നു പുലര്‍ച്ചെയാണെന്നും യാത്രക്കാര്‍ പറഞ്ഞു.

Slider
Slider
Loading...

Related posts