ഇന്നും നാളെയും കൂടി നഗരത്തിൽ കനത്ത മഴക്ക് സാദ്ധ്യത.

Loading...

ബെംഗളൂരു : ഇന്നും നാളെയും കൂടി നഗരത്തിൽ കനത്ത മഴ പെയ്യാൻ സാദ്ധ്യത ഉള്ളതായി കാലാവസ്ഥാ പ്രവചനം.

തുടർന്നുള്ള ദിവസങ്ങളിൽ മഴ കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

നഗരത്തിൽ രാത്രി കാലങ്ങളിലാണ് മഴ കൂടുതലായി ലഭിക്കുന്നത്. ഏതാനും ദിവസങ്ങൾ മുൻപ് ആരംഭിച്ച കനത്ത മഴ മലനാട്, തീരദേശം അടക്കം 17 ജില്ലകളിൽ പ്രളയം സൃഷ്ടിച്ചിരുന്നു.

വായിക്കുക:  ഓൺലൈൻ വഴി മദ്യവിൽപ്പനക്ക് അനുമതി നൽകുമെന്ന വാർത്ത തെറ്റ്!

 

Slider
Slider
Loading...

Related posts