ബെംഗളൂരു ആസ്ഥാനമായ ഫാഷൻ ഫ്ലേമ്സിന്റെ മൂന്നാമത് ഫാഷൻ ഷോ കോയമ്പത്തൂരിൽ നടന്നു.

Loading...

ബെംഗളൂരു : മലയാളിയായ ജിൻസി മാത്യൂ സ്ഥാപിച്ച ബെംഗളൂരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇവന്റ് മാനേജ്മെൻറ് സ്ഥാപനമായ ഫേഷൻ ഫ്ലേമ്സിന്റെ മുന്നാമത് ഷോ കോയമ്പത്തൂരിൽ വച്ച് ഈ മാസം 17 ന് നടന്നു.

കമ്പനിയുടെ ആദ്യ ഫാഷൻഷോ ഈ വർഷം ആദ്യം നടന്നത്നഗരത്തിലെ ലീലാ പാലസ് ഹോട്ടലിൽ ആയിരുന്നു.

വായിക്കുക:  ഡിസംബറിങ്ങെത്തി,കൊടും തണുപ്പും, പാതയോരത്ത് അന്തിയുറങ്ങുന്നവർക്ക് കരുതലിന്റെ ചൂടുപകരാൻ നാലാം വർഷവും കമ്പിളിപ്പുതപ്പുമായി അവരെത്തുന്നു;ബി.എം.എഫിന്റെ സാമൂഹിക പ്രവർത്തനങ്ങളിൽ നിങ്ങൾക്കും സഹകരിക്കാം.

ഇന്ത്യയിൽ ആദ്യമായി ഒഴുകുന്ന ഫാഷൻ ഷോ ആലപ്പിയിൽ നടത്തി ഫേഷൻ ഫ്ലേമ്സ് ശ്രദ്ധേയരായി.

ജില്ലയിലെ തന്നെ വിവിധ ഡിസൈനർ കമ്പനികളെ ഉൾപ്പെടുത്തിയാണ് മൂന്നാമത് ഫാഷൻ ഷോ കോയമ്പത്തൂരിൽ സംഘടിപ്പിച്ചത്.

Loading...

Related posts