പ്രളയക്കെടുതിയിൽ മരണം 62 ആയി;14 പേരെ കാണാതായി;1096 ക്യാമ്പുകളിലായി കഴിയുന്നത് 3.75 ലക്ഷം പേർ!

Loading...

ബെംഗളൂരു : സംസ്ഥാനത്ത് അത് പ്രളയക്കെടുതി മൂലം മരിച്ചവരുടെ എണ്ണം 22 ആയി 14 പേർക്കായി തെരച്ചിൽ തുടരുന്നു. ഇതുവരെ 1096 ക്യാമ്പുകളിലായി 375663 പേർ ഉണ്ട്.

ഇന്നു കൂടി തീരദേശ,മലനാട് കർണാടകയിൽ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം വടക്കൻ കർണാടകയിൽ ചിലയിടങ്ങളിൽ മഴ ലഭിക്കും.

Slider
Slider
Loading...
വായിക്കുക:  നല്ല റോഡുകള്‍ കാരണമാണ് അപകടങ്ങള്‍ വര്‍ധിക്കുന്നതെന്ന് ഉപമുഖ്യമന്ത്രി

Related posts

error: Content is protected !!